സൗദിയിലെ വിവിധ സ്ഥലങ്ങളിലെ പെരുന്നാൾ നമസ്ക്കാര സമയം അറിയാം
സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിലെ ചെറിയ പെരുന്നാൾ നമസ്ക്കാര സമയം താഴെ കൊടുക്കുന്നു.
മക്ക : 6: 20. മദീന: 6:19. റിയാദ്: 5.50. ബുറൈദ: 6.00. ദമാം: 5.35. അബഹ: 6.11. തബൂക്ക്: 6.28. ഹായിൽ: 6.08, ജിസാൻ: 6.12. അറാർ: 6.08, നജ്റാൻ: 6.05, അൽ ബാഹ :6.14, സകാക: 6.12.
സൂര്യോദയ ശേഷം 15 മിനുട്ട് കഴിഞ്ഞാണ് ഓരോ പ്രദേശത്തെയും പെരുന്നാൾ നമസ്ക്കാര സമയം.
മഴ പെയ്ത് പ്രയാസപ്പെടാൻ സാധ്യതയുള്ള ഈദ് മുസല്ലകളിൽ പെരുന്നാൾ നമസ്ക്കാരം ഒഴിവാക്കാൻ നിർദ്ദേശമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa