Thursday, April 17, 2025
KeralaTop Stories

മലപ്പുറത്ത് ഓട്ടോയും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് അപകടം;  ദമ്പതികളും മകളും മരിച്ചു

മലപ്പുറം മേൽമുറിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്
ദമ്പതികളും മകളും മരിച്ചു.

പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്.

മകൾ ഫിദയെ മലപ്പുറം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വണിന് ചേർക്കാനായി കൊണ്ട് വരുമ്പോഴായിരുന്നു ദാരുണമായ അപകടം.

മയ്യിത്തുകൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ആണുള്ളത്

അപകടത്തിന്റെ സിസിടിവി ദൃശ്യം സാമുൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ കാണാം.




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്