Friday, September 20, 2024
Saudi ArabiaTop Stories

സൗദിയിൽ പാകിസ്ഥാനികൾ തമ്മിൽ കൂട്ടത്തല്ല്; ഒടുവിൽ പിടിയിൽ

സൗദിയിലെ ഖസീമിൽ പാകിസ്ഥാൻ സ്വദേശികൾ പരസ്പരം കൂട്ടത്തല്ലിലേർപ്പെട്ടു.

ഇവർ തമ്മിലുള്ള വാക്ക് തർക്കത്തെത്തുടർന്ന് പൊതു നിരത്തിൽ വെച്ച് അടിപിടിയിലേർപ്പെടുകയായിരുന്നു.

ഖസീമിൽ പൊതു നിരത്തിൽ കൂട്ടത്തിലേർപ്പെട്ട 6 പാകിസ്ഥാനികളെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വിഭാഗം പ്രസ്താവനയിൽ പറഞ്ഞു.

അറസ്റ്റ് ചെയ്ത പ്രതികളെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്