സൗദിയിൽ ഒരു പ്രവാസിക്ക് എച്ച് ആർ മേഖലയിൽ ജോലി ചെയ്യാൻ അനുമതിയുണ്ടോ? മന്ത്രാലയത്തിന്റെ വിശദീകരണം കാണാം
സൗദിയിൽ ഒരു വിദേശ തൊഴിലാളിക്ക് ഹ്യൂമൻ റിസോഴ്സ് (എച്ച് ആർ) മേഖലയിൽ ജോലി ചെയ്യാൻ അനുമതിയുണ്ടോ എന്ന സംശയത്തിന് മന്ത്രാലയം മറുപടി നൽകി.
ഒരു പ്രവാസി തൊഴിലാളിക്ക് തൻ്റെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രൊഫഷനിൽ മാത്രമേ ജോലി ചെയ്യാൻ അനുമതിയുള്ളൂ.
ഹ്യൂമൻ റിസോഴ്‌സ് പ്രൊഫഷനുകൾ സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള തൊഴിലുകളിൽ ഉൾപ്പെടുന്നു – മന്ത്രാലയം വ്യക്തമാക്കി.
ഇത് സംബന്ധിച്ച് ഒരാൾ ഉന്നയിച്ച സംശയത്തിനു മറുപടി നല്കുകയായിരുന്നു മന്ത്രാലയം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa