Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ മാസപ്പിറവി ദൃശ്ച്യമായി; വ്യാഴം മുഹറം 1

മുഹറം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ജൂൺ 26 വ്യാഴാഴ്ച സൗദിയിൽ മുഹറം 1 ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇസ് ലാമിക വർഷം (ഹിജ്റ വർഷം) 1447 _ന്റെ തുടക്കം കൂടിയാണ് മുഹറം 1 ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്