Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിലേക്ക് മൂന്ന് ലക്ഷം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തു

സൗദിയിലേക്ക് കരാതിർത്തികൾ വഴി വൻ തോതിൽ മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് തകർത്തു.

അൽ ഹദീസ പോർട്ട്, കിംഗ്ഫഹദ് കൊസ് വേ എന്നിവ വഴിയായിരുന്നു 3 ലക്ഷത്തിൽ പരം മയക്ക് മരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ചത്.

സ്പെയർ ടയറിനുള്ളിൽ ഒളിപ്പിച്ചും ബസിനുള്ളിൽ ഒളിപ്പിച്ചുമായിരുന്നു മയക്ക് മരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ചിരുന്നത്.
അതേ സമയം, കള്ളക്കടത്ത് സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിച്ചയാളെ അറസ്റ്റ് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്