ചികിത്സിക്കാൻ അനുവദിനീയമായതിലും കൂടുതൽ മേഖലകളിൽ കൈകടത്തിയ ഡെർമറ്റോളജിസ്റ്റിനെ സൗദി ആരോഗ്യ മന്ത്രി സസ്പൻഡ് ചെയ്തു
റിയാദ്: ചികിത്സിക്കാൻ ലൈസൻസ് പ്രകാരം അനുവദിനീയമായതിലും കൂടുതൽ മേഖലകളിൽ കൈകടത്തിയ ഡെർമറ്റോളജിസ്റ്റിൻ്റെ സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ സസ്പെൻഡ് ചെയ്തു.
ലൈസൻസില്ലാതെ പ്ളാസ്റ്റിക് സർജറി നടത്താൻ ശ്രമിച്ചതിനാണു ഡെർമറ്റോളജിസ്റ്റിനെ സസ്പെൻഡ് ചെയ്തത്.
നിയമ പ്രകാരം അനുവദിനീയമായതിനപ്പുറമുള്ള മേഖലകളിൽ പ്രവർത്തിക്കുന്നത് ലൈസൻസ് റദ്ദാക്കൽ, പിഴ, തടവ് തുടങ്ങിയ ശിക്ഷകൾ ലഭിക്കാൻ കാരണമാകുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa