വ്യാഴാഴ്‌ച, മെയ്‌ 21, 2026
Saudi ArabiaTop Stories

പൊതു സ്ഥലത്ത് യുവതിയെ അപമാനിച്ച യുവാവിനെ റിയാദ് പോലീസ് പിടികൂടി

റിയാദ്: പൊതു സ്ഥലത്ത് വെച്ച് ഒരു യുവതിയോട് മോശം ഭാഷയിൽ സംസാരിച്ച യുവാവിനെ പിടി കൂടിയതായി റിയാദ് പോലീസ് അറിയിച്ചു.

പ്രതി 20 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു സ്വദേശി യുവാവായിരുന്നുവെന്ന് പോലീസ് മീഡിയാ വാക്താവ് വ്യക്തമാക്കി.

യുവതിയോട് അസഭ്യമായ ഭാഷയിൽ സംസാരിക്കുന്നതിൻ്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.

പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പബ്ളിക് പ്രൊസിക്യൂഷനു കൈമാറിയതായും പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്