Thursday, October 3, 2024
HealthTop Stories

കംബ്യൂട്ടർ ഉപയോഗിക്കുന്നവർ കണ്ണുകൾ സംരക്ഷിക്കുന്നതിന് 20-20-20 ഫോർമുല പ്രയോഗിക്കുന്നത് ഗുണം ചെയ്യുമെന്ന് നേത്രരോഗ വിദഗ്ധ

ദഹ്റാൻ: ദീർഘ നേരം കംബ്യൂട്ടറിനു മുന്നിൽ ഇരിക്കുന്നവർ കണ്ണുകളുടെ സംരക്ഷണത്തിനായി 20-20-20 ഫോർമുല പ്രയോഗിക്കണമെന്ന് പ്രശസ്ത നേത്രരോഗ വിദഗ്ധ ഡോ: ഈമാൻ അൽ മുല്ല ആഹ്വാനം ചെയ്തു.

20 അടി അകലേയുള്ള വസ്തുവിലേക്ക് ഓരോ 20 മിനുട്ട് കഴിയുംബോഴും 20 സെക്കന്റ് നോക്കിയിരിക്കുകയെന്നതാണ്‌   20-20-20 ഫോർമുല.

ഇത്തരത്തിൽ ചെയ്യുന്നത് കണ്ണുകൾക്ക് വലിയ ആയാസം നൽകുമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.

കണ്ണുകളുടെ ചികിത്സക്ക് പ്രൈമറി ഹോസ്പിറ്റലുകളും സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റലുകളുമുണ്ട്.

ചെറിയ പ്രശ്നങ്ങൾക്കെല്ലാം പ്രൈമറി ഹോസ്പിറ്റലുകളെ സമീപിക്കുകയാണു നല്ലതെന്നാണു ഡോ: ഈമാന്റെ നിർദ്ദേശം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്