കുവൈത്തിൽ മാസ്ക്ക് ധരിക്കാത്തതിന് 100 ദിനാർ വരെ പിഴ ഈടാക്കും
കുവൈത്ത് സിറ്റി: അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ ഭീതി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ കുവൈറ്റിൽ മാസ്ക് ധരിക്കാത്തതിനും മറ്റു കോവിഡ് മുൻകരുതലുകൾ സ്വീകരിക്കാത്തതിനുള്ള പിഴകൾ ശക്തമായി നടപ്പിലാക്കാൻ ഒരുങ്ങുന്നു. 50
Read More