ബുധനാഴ്‌ച, ജൂലൈ 22, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

ജിദ്ദയിൽ സ്വദേശി വനിതയെ കൊലപ്പെടുത്തിയ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി

സൗദി വനിതയെ തലക്കടിച്ചും മർദ്ദിച്ചും കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്ൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാജിദ് ബിൻ സബാത്ത് എന്ന സൗദി പൗരനെയാണു

Read More
Saudi ArabiaTop Stories

തിങ്കളാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പ്

ബുധനാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ പൊടിക്കാറ്റും മഴയും തീര ദേശങ്ങളിൽ ശക്തമായ തിരമാലയും കുറഞ്ഞ താപനിലയുമെല്ലാം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം

Read More
OmanTop Stories

ഒമാനിലേക്കുള്ള റഷ്യൻ സഞ്ചാരികൾ ഇരട്ടിയാകും

ഒമാൻ സന്ദർശിക്കുന്ന റഷ്യൻ സഞ്ചാരികൾ അടുത്ത വർഷങ്ങളിൽ ഇരട്ടിയാകുമെന്ന് റഷ്യയിലെ ഒമാൻ എക്സ്റ്റേണൽ ടൂറിസം ഓഫീസ് സി ഇ ഒ ഹറാൾഡ് അറിയിച്ചു. അടുത്ത രണ്ട് മൂന്ന്

Read More
Top StoriesU A E

ദുബൈയിലെ മൂന്നാമത് ഫുഡ് ബാങ്ക് തുറന്നു

മൂന്നാമത് യു എ ഇ ഫുഡ് ബാങ്ക് ദുബൈ മുനിസിപ്പാലിറ്റി മുഹൈസന2 ൽ പ്രവർത്തനമാരംഭിച്ചു. ഭക്ഷണങ്ങൾ വേസ്റ്റാക്കുന്നത് തടഞ്ഞ് ആവശ്യമുള്ളവർക്ക് എത്തിക്കുകയാണു ഫുഡ് ബാങ്കുകൾ കൊണ്ട് ലക്ഷ്യമാക്കുന്നത്.

Read More
Top StoriesU A E

മാർപ്പാപ്പ മടങ്ങി ; അറബ് ലോകത്തിൻ്റെ ആതിഥേയത്വ മാധുര്യവും പേറി

അറേബ്യൻ ഭരണാധികാരികളുടെ സഹിഷ്ണുതയും ആതിഥേയത്വവും അനുഭവിച്ച് മാർപ്പാപ്പ ഔദ്യോഗിക സന്ദർശനത്തിനു ശേഷം യു എ ഇയിൽ നിന്ന് മടങ്ങി. അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന

Read More
OmanTop Stories

ഒമാനിലെ ആദ്യ ബീച്ച് കാർണിവലിനു അടുത്ത മാസം തുടക്കം

ഒമാനിലെ ആദ്യ ബീച്ച് കാർണിവൽ മാർച്ച് 7 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ സീബിലെ സൂറുൽ ഹദീദിൽ വെച്ച് നടക്കും. ബീച്ച് കാർണിവലിൻ്റെ ഭാഗമായുള്ള ഫുഡ് സ്റ്റ്രീറ്റ്

Read More
QatarTop Stories

ഖത്തറിൽ 1.5 കിലോമീറ്റർ നീളമുള്ള പാർക്ക് തുറന്നു

ദോഹ: അൽ ഹിലാൽ ഏരിയയിൽ 75,000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള 1.5 കിലോമീറ്റർ നീളവും 50 മീറ്റർ വീതിയുമുള്ള പാർക്ക് പൊതു ജനങ്ങൾക്കായി തുറന്നു. ഖത്തർ ചാരിറ്റിക്ക്

Read More
QatarTop Stories

ഖത്തർ ടെക്സാസിൽ നിക്ഷേപം നടത്തും

ഖത്തർ പെട്രോളിയവും എക്സോൺ മൊബിൽ പ്ളാനും അമേരിക്കൻ നാചുറൽ ഗ്യാസ് മേഖലയിൽ 10 ബില്ല്യൻ ഡോളറിൻ്റെ നിക്ഷേപം നടത്തും. ടെക്സാസിലെ ഗ്യാസ് ഇറക്കുമതിക്കുള്ള ടെർമിനൽ ന്യൂ മെക്സികോയിലേക്കും

Read More
KuwaitTop Stories

ഗിന്നസ് റെക്കോർഡ് നേടാനായി കുവൈത്ത് പതാക

ലോകത്തെ ഏറ്റവും നീളമുള്ള പതാകക്കുള്ള ഗിന്നസ് റെക്കോർഡ് നേടാനായി കുവൈത്തിൻ്റെ ശ്രമം. ഫെബ്രുവരി 10 നു അനാച്ഛാദനം ചെയ്യുന്ന കുവൈത്തി പതാകക്ക് 2019 മീറ്ററാണു നീളം. 4000

Read More
KuwaitTop Stories

ഇറാഖ് കുവൈത്തിനു 300 മില്ല്യൻ ഡോളർ നഷ്ട പരിഹാരം നൽകി

കുവൈത്ത് അധിനിവേശ സമയത്ത് വ്യക്തികൾക്കും കംബനികൾക്കും ഗവർണ്മെൻ്റിനും നേരിട്ട കെടുതികൾക്ക് പകരമായി ഇറാഖ് കുവൈത്തിനു 300 മില്ല്യൻ ഡോളർ നഷ്ടപരിഹാരമായി നൽകി. അധിനിവേശ സമയത്തുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരമായി

Read More