റിയാദിൽ വിദേശികൾ തമ്മിൽ കൂട്ടത്തല്ല്; 9 പേർ പിടിയിൽ; വീഡിയോ
റിയാദ് റീജിയൻ പോലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെൻ്റ് പൊതു സ്ഥലത്ത് കൂട്ടത്തല്ലിലേർപ്പെട്ട 9 വിദേശികളെ അറസ്റ്റ് ചെയ്തു. പാകിസ്ഥാനികളും ഫിലിപൈനികളും തമ്മിലായിരുന്നു സംഘർഷം ഉണ്ടായത്.
Read More