കുവൈത്തിലേക്ക് ഞായറാഴ്ച മുതൽ വിദേശികൾക്ക് രണ്ടാഴ്ചത്തെ പ്രവേശന വിലക്ക്
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശികൾക്ക് രണ്ടാഴ്ചത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 7 – ഞായറാഴ്ച മുതലായിരിക്കും വിലക്ക് പ്രാബല്യത്തിൽ വരിക.
Read More