ഇന്ത്യക്കാരൻ ജോലിസ്ഥലത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി യുവതി
ഇന്ത്യക്കാരനായ സഹപ്രവർത്തകൻ തൻ്റെ കൈ കടന്ന് പിടിക്കുകയും മോശം വാക്കുകളുപയോഗിക്കുകയും ചെയ്തതാായി സൗദി യുവതി വെളിപ്പെടുത്തി. പരാതിപ്പെട്ട തന്നെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതായും യുവതി പറഞ്ഞു.
Read More