ഈ ആഴ്ചയിലെ സൗദിയുടെ വിവിധ പ്രദേശങ്ങളിലെ താപനിലയെക്കുറിച്ച് നിരീക്ഷിച്ച് കേന്ദ്രം
റിയാദ്: ഈ ആഴ്ചയിലെ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ താപനിലയെക്കുറിച്ച് നിരീക്ഷിച്ച് സൗദി കാലാവസ്ഥാ വിഭാഗം. ഇന്ന് മുതൽ ഈ ആഴ്ചയുടെ അവസാനം വരെ ചൂട് അതിശക്തമായിത്തന്നെ തുടരും
Read More