സൗദിയിൽ ശനിയാഴ്‌ച വരെ മഴ ലഭിക്കും; തണുപ്പ് തരംഗങ്ങൾ പ്രതീക്ഷിക്കുന്നു
ജിദ്ദ: ബുധനാഴ്ച മുതൽ ശനിയാഴ്‌ച വരെ രാജ്യത്ത് മഴ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. മഴക്ക് പുറമെ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും നിരീക്ഷണത്തിൽ പറയുന്നു.
Read More