അനധികൃത മാർഗത്തിലൂടെ ഇഖാമ പ്രൊഫഷൻ മാറ്റൽ; എക്സിറ്റ് കാൻസൽ ചെയ്യൽ: സൗദിയിൽ വിദേശി അറസ്റ്റിൽ
റിയാദ്: അനധികൃത മാർഗത്തിലൂടെ ഇഖാമ പ്രൊഫഷൻ മാറ്റുന്നതിനും എക്സിറ്റ് വിസ കാൻസൽ ചെയ്യുന്നതിനും പണം സ്വീകരിച്ച വിദേശി സൗദി അഴിമതി വിരുദ്ധ സമിതിയുടെ പിടിയിലായി. അനധികൃത പ്രവർത്തനം
Read More