വെള്ളിയാഴ്‌ച, സെപ്റ്റംബർ 4, 2026

Top Stories

Top StoriesU A E

വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീയെ വാട്സപ്പിലൂടെ വിഡ്ഢി എന്ന് വിളിച്ചതിന് ഇരുപതിനായിരം ദിർഹം പിഴ

യു എ ഇയിൽ ഫോണിലൂടെയോ നേരിട്ടോ മറ്റൊരാളെ മന്ദബുദ്ധിയെന്നോ വിഡ്ഡിയെന്നോ മറ്റോ വിളിക്കുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ഒരു വാചകം ധന നഷ്ടവും ജയിൽ ജീവിതവും നിങ്ങൾക്ക് സമ്മാനിച്ചേക്കാം. 

Read More
KuwaitTop Stories

കുവൈത്തിൽ നിലവിൽ ഒരു ലക്ഷത്തിൽ പരം താമസ കുടിയേറ്റ നിയമ ലംഘകർ

ഈ വർഷം ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം കുവൈത്തിൽ 1,09721 താമസ കുടിയേറ്റ നിയമ ലംഘനങ്ങൾ നടത്തിയ വിദേശികൾ ഉള്ളതായി അധികൃതർ വെളിപ്പെടുത്തി. ഇതിൽ 61,506 പുരുഷന്മാരും

Read More
KuwaitTop Stories

കുവൈത്തിൽ ഇൻ്റർനെറ്റ് സർവീസ് ചാർജ്ജ് വർധിക്കും

കുവൈത്തിലെ ഇൻ്റർനെറ്റ് സർവീസ് ചാർജ്ജുകൾ ഉടൻ വർധിക്കും. കുവൈത്ത് കമ്യൂണിക്കേഷൻ മന്ത്രാലയം സർവീസ് ദാതാക്കാൾക്കുള്ള സൗകര്യങ്ങളുടെ വാടക വർധിപ്പിച്ചതാണു കാരണം. ചില ഭാഗങ്ങളിൽ നിലവിലുള്ളതിനേക്കാൾ 400 ശതമാനം

Read More
KuwaitTop Stories

ഗൾഫിൽ ഏറ്റവും കുറഞ്ഞ സേവിംഗ് ഉള്ളത് കുവൈത്തികൾക്ക്

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ സേവിംഗ് ഉള്ളത് കുവൈത്തി കുടുംബങ്ങൾക്കെന്ന് റിപ്പോർട്ട്. മാക് കിൻസി & കംബനി നടത്തിയ പഠനത്തിലാണു ഈ വെളിപ്പെടുത്തൽ. പ്രതിമാസം ഒരു കുവൈത്തി

Read More
Saudi ArabiaTop Stories

ഖതീഫിൽ ഏറ്റു മുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

സൗദിയിലെ ഖതീഫിൽ കഴിഞ്ഞ ദിവസം സുരക്ഷാ ഭടന്മാരുമായുണ്ടായ ഏറ്റു മുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈസ്റ്റേൺ ഖതീഫിലെ അൽ ജിഷ് വില്ലേജിലായിരുന്നു

Read More
Top StoriesU A E

യു എ ഇ യിൽ പത്ത് വർഷ വിസക്ക് മന്ത്രി സഭയുടെ അംഗീകാരം

വിദേശികളായ ഡോക്ടർമാർക്കും പി എച്ച് ഡി ബിരുദക്കാർക്കും 10 വർഷത്തെ വിസ അനുവദിക്കുന്ന തീരുമാനത്തിനു മന്ത്രി സഭ അംഗീകാരം നൽകി. വ്യവസ്ഥകളോടെയാണു അംഗീകാരം നൽകുക. ഏതെങ്കിലും മെഡിക്കൽ

Read More
KuwaitTop Stories

കുവൈത്തിൽ 40 കോടിയുടെ തട്ടിപ്പ് നടത്തിയ രണ്ട് മലയാളികൾ പിടിയിൽ

വെബ് ഡെസ്ക്: കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ വൻ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് മലയാളികൾ കുവൈത്ത് പോലീസ് പിടിയിലായി. സ്വകാര്യ കമ്പനിയിൽ 40 കോടിയിലേറെ രൂപയുടെ

Read More
QatarTop Stories

ഖത്തറിൽ 100 ശതമാനം വിദേശ നിക്ഷേപാവസരം

ഖത്തറിൻ്റെ പുതിയ വിദേശ നിക്ഷേപ നിയമത്തിൽ വിദേശികൾക്ക് 100 ശതമാനം രാജ്യത്ത് നിക്ഷേപം നടത്താൻ അനുമതി. ഖത്തർ എക്സേഞ്ചിൽ ലിസ്റ്റ് ചെയ്ത സ്വദേശി കംബനികളൊഴികെ ബാക്കി എല്ലാ

Read More
KuwaitTop Stories

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് 55 വയസ്സ് കഴിഞ്ഞവരെ പിരിച്ച് വിടുന്നു

സ്വദേശിവത്ക്കരണം ഊർജ്ജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിൽ ജോലി ചെയ്യുന്ന 55 വയസ്സ് കഴിഞ്ഞ ഏതാനും പേരെ പിരിച്ച് വിടുമെന്ന് റിപ്പോർട്ട്. നിലവിൽ 55 വയസ്സ്

Read More
KuwaitTop Stories

കുവൈത്തിൽ നിന്ന് രണ്ട് വർഷത്തിലധികം വിട്ട് നിന്നാൽ ഡ്രൈവിംഗ് ലൈസൻസ് കാൻസലാകും

കുവൈത്ത് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമായുള്ളവർ രണ്ട് വർഷം കുവൈത്തിനു പുറത്ത് താമസിച്ച ശേഷമാണു രാജ്യത്തേക്ക് തിരിച്ചെത്തുന്നതെങ്കിൽ വീണ്ടും പുതിയ ലൈസൻസിനു അപേക്ഷ നൽകണമെന്ന് ആഭ്യന്തര മന്ത്രി ശൈഖ്

Read More