വെള്ളിയാഴ്‌ച, ജൂലൈ 10, 2026

Top Stories

Saudi ArabiaTop Stories

പഴയ കേസ് പുലിവാലായി; ഹജ്ജിനെത്തിയ മലയാളിയുടെ  മടക്കയാത്ര മുടങ്ങി

ജിദ്ദ: ഹജ്ജിന് കുടുംബസമേതം എത്തിയ മലപ്പുറം സ്വദേശി സ്വദേശിയുടെ നാട്ടിലേക്കുള്ള മടക്കയാത്ര മുടങ്ങി സൗദിയിലേക്ക് പ്രവേശിക്കുമ്പോൾ ഇദ്ദേഹത്തിന് യാതൊരു എമിഗ്രേഷൻ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നാൽ ഹജ്ജ് കഴിഞ്ഞ്

Read More
Saudi ArabiaTop Stories

മാതാപിതാക്കളെയും സഹോദരങ്ങളെയും വധിച്ച സഹോദരനെയും സഹോദരിയെയും വധശിക്ഷക്ക് വിധേയരാക്കി

മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും വധിച്ച സഹോദരനെയും സഹോദരിയെയും മക്ക പ്രവിശ്യയിൽ വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ഹാരിസി,

Read More
Saudi ArabiaSportsTop Stories

പ്രതിദിനം 7.5 കോടി; എംബാപ്പെക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഓഫർ നൽകി സൗദി ക്ലബ്

ഫ്രഞ്ച് സ്റ്റ്രൈക്കർ കിലിയൻ എംബാപ്പെക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഓഫർ നൽകി സൗദി ക്ലബ് അൽ ഹിലാൽ. 24 കാരൻ എംബാപ്പെക്ക് സീസണിനു 333 മില്യൻ ഡോളർ

Read More
Saudi ArabiaTop Stories

വാഹനങ്ങളിൽ യാത്രക്കാർക്ക് നിശ്ചയിക്കപ്പെട്ടില്ലാത്ത സ്ഥലത്ത് ഇരുന്നാൽ പിഴ

റിയാദ്: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനത്തിൽ അവർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഇരിക്കേണ്ടതിന്റെ പ്രാധാന്യം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) ഊന്നിപ്പറഞ്ഞു. വാഹനങ്ങളിൽ തങ്ങൾക്കായി നിശ്ചയിച്ചിട്ടില്ലാത്ത സീറ്റുകളിൽ

Read More
Saudi ArabiaTop Stories

സൗദി പൈലറ്റുമാരുടെ ആകാശത്തെ കുസൃതി; സോഷ്യൽ മീഡിയ ശ്വാസം അടക്കിപ്പിടിച്ച് കണ്ട ആ വീഡിയോയുടെ യാഥാർഥ്യം ഇതാണ്

സൗദി തലസ്ഥാനത്ത് രണ്ട് സൗദി വിമാനങ്ങളുടെ പൈലറ്റുമാർ ഒപ്പിച്ച കുസൃതിയുടെ വീഡിയോ ലക്ഷക്കണക്കിനാളുകൾ ആണ് സോഷ്യൽ മീഡിയയിലൂടെ കണ്ടത്. സൗദി എയർലൈൻസിന്റെ B777-300 വിമാനവും ഫ്ലൈനാസിന്റെ A320

Read More
Saudi ArabiaTop Stories

സൗദിയിൽ വ്യാവസായിക നിക്ഷേപങ്ങൾ വർദ്ധിക്കുന്നു; മെയ് മാസം അനുവദിച്ചത് 99 ലൈസൻസുകൾ

റിയാദ്: സൗദിയിൽ വ്യാവസായിക നിക്ഷേപങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023 മെയ് മാസത്തിൽ 20.1 ബില്യൺ റിയാൽ നിക്ഷേപമുള്ള 99 വ്യാവസായിക ലൈസൻസുകൾ ആണ് വ്യവസായ- ധാതു-വിഭവ

Read More
KeralaTop Stories

ഇത്തരം ഒരു അവസ്ഥ വന്നാൽ എന്ത് ചെയ്യും ?

സാമൂഹികമാധ്യമങ്ങളിലെ ചതിക്കുഴികളെ കുറിച്ച് നിരവധി തവണ മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടുണ്ട് എങ്കിലും ഇപ്പോഴും ദിനംപ്രതിയെന്നോണം കെണിവലകളിൽ വീഴുന്ന ആളുകളുടെ എണ്ണത്തിനു കുറവൊന്നും ഇല്ല. സോഷ്യൽ മീഡിയയിൽ നിരവധിയാളുകൾ പെട്ട്

Read More
Saudi ArabiaTop Stories

നാട്ടിലേക്ക് പോകാൻ എയർപോർട്ടിലേക്ക് പോകുന്നതിനിടെ ദേഹാസ്വസ്ഥ്യം ഉണ്ടായി മലയാളി മരിച്ചു

സൗദിയിലെ ബുറൈദയിൽ നിന്ന് നാട്ടിലേക്ക് പോകുന്നതിനായി ഖസീം എയർപോർട്ടിലേക്കുള്ള യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇടുക്കി സ്വദേശി ആശുപത്രിയിൽ മരിച്ചു. തൊടുപുഴ മലങ്കര ഇടവെട്ടി ചോലശ്ശേരിൽ ഹൗസിൽ അബ്ദുൽ

Read More
Saudi ArabiaTop Stories

സൗദി പൗരന്റെ വീട്ടിൽ കയറി മോഷണം നടത്തി വീഡിയോ പ്രസിദ്ധീകരിച്ചു; ഇന്ത്യക്കാരനടക്കം അഞ്ച് പേർ അറസ്റ്റിൽ

നജ്രാൻ: സൗദി പൗരന്റെ വീട്ടിൽ കയറി മോഷണം നടത്തുകയും കൃത്യം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിൽ അഞ്ച് പേർ നജ്രാൻ പോലീസിന്റെ പിടിയിൽ. യമൻ പൗരനാണ്

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് 60 ലക്ഷം മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി;  വീഡിയോ കാണാം

റിയാദ്: സൗദിയിലേക്ക് 60 ലക്ഷത്തിലധികം നിരോധിത മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള തന്ത്രപരമായ നീക്കം അധികൃതർ പരാജയപ്പെടുത്തി. മധുര പലഹാരം, ഡ്രൈ ഫ്രൂട്ട് തുടങ്ങിയവയുമായി എത്തിയ ചരക്ക് ലോറിക്കുള്ളിൽ

Read More