ശനിയാഴ്‌ച, ജൂൺ 20, 2026

Top Stories

Saudi ArabiaTop StoriesWorld

പാക്-അഫ്ഗാൻ സംഘർഷം; ആശങ്കയറിയിച്ച് സൗദി അറേബ്യ, സംയമനം പാലിക്കാൻ ആഹ്വാനം

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളിലും ഏറ്റുമുട്ടലുകളിലും സൗദി അറേബ്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനായി ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും

Read More
Saudi ArabiaTop Stories

റബീഉൽ ആഖറിൽ മാത്രം ഇരു ഹറം പള്ളികളിൽ എത്തിയത് 13 ദശലക്ഷം തീർഥാടകർ

മക്ക:  നിലവിലെ ഹിജ്‌രി മാസമായ റബീഉൽ-ആഖിറിൽ മക്കയിലെ മസ്ജിദുൽ ഹറാമിലേക്കും മദീനയിലെ മസ്ജിദുന്നബവിയിലേക്കും എത്തിയ ഉംറ തീർത്ഥാടകരുടെയും സന്ദർശകരുടെയും എണ്ണം 1,30,29,471 ആയതായി അധികൃതർ. മസ്ജിദുൽ ഹറാമിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ ഇഖാമ തൊഴിൽ നിയമ ലംഘന പരിശോധന ശക്തമായി തുടരുന്നു

ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ

Read More
Saudi ArabiaTop Stories

സൗദിയിൽ കള്ളടാക്സികൾക്കെതിരെ ശക്തമായ നടപടി തുടരുന്നു; കഴിഞ്ഞ ഒരാഴ്ചക്കിടെ പിടിയിലായത് 606 പേർ

അനധികൃത ടാക്സി സർവീസ് പിടികൂടാനായി നടത്തിയ പരിശോധനയിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരാഴ്ചക്കിടെ 606 പേരെ പൊതുഗതാഗത അതോറിറ്റി (TGA) പിടികൂടി. 2025 ഒക്ടോബർ

Read More
Middle EastTop Stories

യുദ്ധം ബാക്കി വെച്ചത് കോൺക്രീറ്റ് കൂമ്പാരങ്ങൾ മാത്രം; തകർന്നടിഞ്ഞ നഗരത്തിൽ, അതിജീവനത്തിനായുള്ള പുതിയ പോരാട്ടത്തിലാണ് ഗസ്സൻ ജനത

വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷമുള്ള ദിവസങ്ങൾ ഗസ്സയിൽ സന്തോഷവും, ദുരന്തവും, അതീവ ദുഃഖവും ഇടകലർന്ന രംഗങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. തകർന്നടിഞ്ഞ വീടുകളും അയൽപക്കങ്ങളും കാണാനും കുടുംബങ്ങൾക്ക് ഇനി തിരിച്ചുവന്ന്

Read More
Saudi ArabiaTop Stories

റിയാദ് സീസൺ 2025-ന് ഗംഭീര തുടക്കം

റിയാദ് നഗരം ഇതുവരെ കണ്ടത്തിൽ വെച്ച് ഏറ്റവും വലിയ വിനോദ സീസണായി അടയാളപ്പെടുത്തിക്കൊണ്ട് റിയാദ് സീസൺ 2025-നു ആഗോള പരേഡോടെ ഉജ്ജ്വല തുടക്കം. വർണ്ണാഭമായ ഫ്ലോട്ടുകൾ, ലൈവ്

Read More
Saudi ArabiaTop Stories

ട്രാവിസ് കലാനിക്കിനും ജോൺ പഗാനോയ്ക്കും സൗദി പൗരത്വം നൽകി

റിയാദ്: യൂബർ സഹസ്ഥാപകൻ ട്രാവിസ് കലാനിക്കിനും റെഡ് സീ ഗ്ലോബലിന്റെ ചീഫ് എക്സിക്യൂട്ടീവ് ജോൺ പഗാനോക്കും സൗദി അറേബ്യ പൗരത്വം നൽകി. വിശിഷ്ട ശാസ്ത്രജ്ഞർ, ഇന്നൊവേറ്റേഴ്സ്, വിദഗ്ധർ,

Read More
Saudi ArabiaTop Stories

സൗദിയിൽ പള്ളികളുടെയും സ്കൂളുകളുടെയും 500 മീറ്റർ ചുറ്റളവിൽ പുകയില-ഉല്പന്നങ്ങൾ വിൽക്കുന്ന കടകൾക്ക് നിരോധനം

റിയാദ്: പള്ളികളുടെയും സ്കൂളുകളുടെയും 500 മീറ്റർ ചുറ്റളവിൽ പുകയിലയൊ മറ്റു പുകയില അനുബന്ധ ഉല്പന്നങ്ങളോ വിൽക്കുന്ന കടകൾ പ്രവർത്തിക്കുന്നതിന് സൗദി അറേബ്യ നിരോധനം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച നിയന്ത്രണ

Read More
Saudi ArabiaTop Stories

സൗദിയിൽ ശമ്പളം വൈകിയാൽ കോടതിയിൽ കേസ് കൊടുക്കാതെ തന്നെ നേരിട്ട് നടപടിക്കായി അപേക്ഷിക്കാം

സൗദി അറേബ്യയിൽ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ വിപണിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി നീതിന്യായ മന്ത്രാലയവും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും സംയുക്തമായി സനദ് തൻഫീദി

Read More
Middle EastTop Stories

ഗാസയിലും, ഇസ്രയേലിലും ആഹ്ളാദപ്രകടനം; വീടുകളിലേക്ക് മടങ്ങുന്നവർക്ക് സുരക്ഷാ നിർദ്ദേശവുമായി ഫലസ്തീൻ ആംബുലൻസ് സർവീസ്

രണ്ടുവർഷം നീണ്ട കനത്ത യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാറിൻ്റെ ആദ്യ ഘട്ടത്തിന് ധാരണയായതോടെ ഇരുപക്ഷത്തും ആശ്വാസത്തിൻ്റെയും സന്തോഷത്തിൻ്റെയും തിരയിളക്കം. സ്വന്തം പ്രിയപ്പെട്ടവർ തടവിൽ നിന്നും

Read More