മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു; സുഡാൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് ഇടപെടൽ ആരംഭിച്ചതായി ട്രംപ്
റിയാദ്: സുഡാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ്‌ഹൗസിൽ വെച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരിട്ട് അഭ്യർത്ഥിച്ചതിനെ
Read More