സന്തോഷകരമായ ജീവിതം നയിക്കുന്ന ഒരു കുടുംബത്തിൽ പൊതുവായി കാണപ്പെടുന്ന ഏഴ് കാര്യങ്ങൾ
കുടുംബമാണ് ഓരോ വീടിന്റെയും കാതൽ. അവിടെയാണ് കുട്ടികൾ സ്നേഹിക്കാനും, വിശ്വസിക്കാനും, ഉത്തരവാദിത്തമുള്ളവരാകാനും പഠിക്കുന്നത്. അവിടെയാണ് മുതിർന്നവർക്ക് സന്തോഷവും സമാധാനവും സംതൃപ്തിയും അനുഭവിക്കാൻ കഴിയുന്നത്. ഓരോ കുടുംബത്തിലെയും സാഹചര്യങ്ങൾ
Read More