Tuesday, September 24, 2024
OmanTop Stories

ഒമാൻ സാറ്റലൈറ്റ് വിക്ഷേപണത്തിന്

സാറ്റലൈറ്റ് വിക്ഷേപണ പദ്ധതി യാഥാർത്ഥ്യമാക്കാൻ ഒമാൻ ബഹിരാകാശ കമ്മ്യൂണിക്കേഷൻ കംബനിക്ക് രൂപം നൽകും

സ്റ്റേറ്റ് ജനറൽ റിസർവ്വ് ഫണ്ടിൻ്റെ സഹകരണത്തോടെ ഗതാഗത വാർത്താ വിനിമയ മന്ത്രാലയം രൂപീകരിക്കുന്ന ഈ കംബനിയാണു സാറ്റലൈറ്റ് പ്രൊജക്റ്റിനു വേണ്ട കരുക്കൾ നീക്കുക.

ഇതിനോടനുബന്ധിച്ചുള്ള പഠനങ്ങൾ ആരംഭിച്ചതായും ഈ വർഷം മധ്യത്തോടെ പഠനം പൂർത്തിയാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്