Sunday, September 22, 2024
OmanTop Stories

ഒമാനിൽ വാഹനാപകടം; നാലു വിദേശികൾ മരിച്ചു

ഒമാനിലെ ജബൽ അഖ്ദറിലുണ്ടായ വാഹനാപകടത്തിൽ നാലു വിദേശികൾ മരിച്ചു. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു.

അപകടത്തിൽ പെട്ടവരെല്ലാം ഏഷ്യൻ വംശജരാണെന്നാണു പ്രാഥമിക റിപ്പോർട്ടുകൾ.

ശനിയാഴ്ച പകൽ സമയം 12:49 നാണു അപകടം നടന്നത്. ജബൽ അഖ്ദറിൽ സ്ഥാപിച്ചിട്ടുള്ള ഒരു വസ്തുവിന്മേൽ ഇവർ സഞ്ചരിച്ച വാഹനം ഇടിച്ചാണു അപകടമുണ്ടായതെന്നാണു റോയൽ ഒമാൻ പോലീസ് അറിയിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്