തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

എത്യോപ്യൻ യാത്രാ വിമാനം തകർന്നു മുഴുവൻ യാത്രക്കാരും മരിച്ചു

അഡിസ്‌ അബാബയിൽ നിന്ന് നെയ്‌റോബിയിലേക്ക്‌ പറക്കുകയായിരുന്ന എത്യോപ്യൻ യാത്രാ വിമാനം ET 302 തകർന്ന് വീണു‌.

വിമാനത്തിലുണ്ടായിരുന്ന 157 പേരും മരിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. 149 യാത്രക്കാരും 8 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

പുലർച്ചെ 8:44 നാണു അപകടം നടന്നതെന്നാണു വിമാനക്കംബനി വാക്താവ്‌ അറിയിച്ചത്‌.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്