Sunday, September 22, 2024
KuwaitTop Stories

കുവൈത്തിൽ ഞായറാഴ്ച മുതൽ ഭാഗിക കർഫ്യൂ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി അടുത്ത ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് രാജ്യത്ത് ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു.

വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 5 മണി വരെയായിരിക്കും കർഫ്യൂ.

കർഫ്യൂ നിയമങ്ങൾ ലംഘിക്കുന്നവർക്ക് 3 വർഷം ജയിലും 10,000 ദീനാർ പിഴയും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്