Saturday, September 21, 2024
IndiaTop Stories

ദ്രൗപദി മുർമു ഇന്ത്യൻ രാഷ്ട്രപതി

ന്യൂഡെൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് പ്രസിഡന്റ് ആയി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യത്തിന്റെ പരമോന്നത പദവിയിൽ എത്തുന്ന ആദിവാസി-ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ വ്യക്തിത്വമാണ് അവർ.

എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിച്ച ദ്രൗപദി മുർമു ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രസിഡന്റ് കൂടിയാണ്.

ദ്രൗപദി മുർമുവിനു 540 വോട്ടും എതിർ സ്ഥാനാർഥി യശ്വന്ത് സിംഹക്ക് 208 വോട്ടുമാണു ലഭിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്