ഹൃദയാരോഗ്യത്തിൽ വിവാഹത്തിന്റെ പങ്ക് വ്യക്തമാക്കി ഖാലിദ് അൽ നിംർ
ഹൃദയാരോഗ്യത്തിൽ വിവാഹത്തിൻ്റെ സ്വാധീനത്തെക്കുറിച്ച് സൗദി കൺസൾട്ടൻ്റും കാർഡിയോളജി ആൻഡ് ആർട്ടീരിയൽ കത്തീറ്ററൈസേഷൻ്റെ പ്രൊഫസറുമായ ഡോ. ഖാലിദ് അൽ-നിംർ വ്യക്തമാക്കി.
“വിവാഹിതനായ ഒരു പുരുഷനോ സ്ത്രീക്കോ പൊതുവെ വിവാഹമോചനം നേടിയ വ്യക്തിയെക്കാളും വിധവയെക്കാളും ഹൃദ്രോഗത്തിന് സാധ്യത കുറവാണ്, ഇത് സാധാരണ ജനങ്ങൾക്കുള്ള ധാരണക്ക് വിരുദ്ധമാണ്.”
അതേ സമയം, ഖാലിദ് അൽ നിംർ, നിലവിലുള്ള ദാമ്പത്യ തർക്കങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി.
“ദാമ്പത്യ തർക്കങ്ങൾ മാനസികവും സാമൂഹികവുമായ പിരിമുറുക്കത്തിന് കാരണമാകുന്നു, ഇത് രണ്ട് കക്ഷികൾക്കും ഹൃദയാാഘാത നിരക്കിനുള്ള സാധ്യത 30% വർദ്ധിപ്പിക്കുന്നു.”- അദ്ദേഹം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa