Saturday, April 5, 2025
HealthTop Stories

രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് പ്രമേഹം കൂടാനുള്ള മൂന്ന് കാരണങ്ങൾ അറിയാം

രാവിലെ പ്രഭാതഭക്ഷണത്തിന് മുമ്പ് പ്രമേഹം വർദ്ധിക്കുന്നതിന് മൂന്ന് കാരണങ്ങളുണ്ടെന്ന്  സൗദി ഡയബറ്റിസ് കൺസൾട്ടൻ്റ് അബ്ദുൽ റഹ്മാൻ ബുഖാരി.

ഉറക്കമില്ലായ്മ, ഉറക്കക്കുറവ്, മോശം ഉറക്കം എന്നിവയാണ് രാവിലെ പ്രമേഹം വർദ്ധിക്കുന്നതിന്റെ കാരണമായി അബ്ദുൽ റഹ്മാൻ ബുഖാരി വ്യക്തമാക്കിയത്.

ബ്ലഡ് ഷുഗർ നിയന്ത്രണം മോശമാകുന്നതിനും ഷുഗർ അളവ് കൂടുന്നതിനും ഈ ഘടകങ്ങൾ കാരണമാണെന്ന് ബുഖാരി ചൂണ്ടിക്കാട്ടി.

അതേ സമയം എല്ലാ കൊളസ്ട്രോൾ മരുന്നുകളും ഗ്ലൈസെമിക് സൂചിക ഉയർത്തുന്നതായി പ്രമുഖ കൺസൾട്ടന്റ് ഖാലിദ് നിമർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്