തഫ്‌ഹീത്ത് നടത്തിയാൽ 60,000 റിയാൽ വരെ പിഴ; കർശന മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്
റിയാദ്: റോഡുകളിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ് (മുറൂർ). ‘തഫ്ഹീത്’ അഥവാ അമിതവേഗതയിൽ വാഹനം വെട്ടിച്ചും കറക്കിയുമുള്ള സാഹസിക അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്ക്
Read More