വിദേശികൾ മേഖലയിൽ നിറയുംബോഴും ജോലിയില്ലാതെ ആയിരത്തോളം സൗദി ദന്ത ഡോക്ടർമാർ
സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വിവിധ ആശുപത്രികളിൽ 9000 ത്തോളം വിദേശികളായ ദന്ത ഡോക്ടർമാർ ജോലി ചെയ്യുംബോൾ സൗദികളായ 900 ത്തിലധികം വരുന്ന ദന്ത ഡോക്ടർമാർക്ക് ജോലിയില്ലെന്ന്
Read More