മഴ; സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ സൗദിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധിപ്രഖ്യാപിച്ചു. മക്ക, ജിദ്ദ, റാബിഗ്, ഖുലൈസ്, അൽബാഹ, മിഖ് വ, ,ജുമൂം, കാമിൽ, ബഹ്
Read More