Thursday, April 3, 2025

Middle East

Middle EastTop Stories

ഹൂത്തികൾ അമേരിക്കയുടെ MQ-9 റീപ്പർ ഡ്രോൺ വെടിവെച്ച് വീഴ്ത്തി

യെമനിലെ ഹൂത്തി സേന അമേരിക്കയുടെ MQ-9 റീപ്പർ ഡ്രോൺ മാരിബ് നഗരത്തിന് മുകളിൽ വെച്ച് വെടിവച്ച് തകർത്തതായി റിപ്പോർട്ട്. ഏകദേശം 30 മില്യൺ ഡോളർ വിലമതിക്കുന്ന ഈ

Read More
Middle EastTop Stories

ഗാസയിലെ ഇസ്രായേൽ കൂട്ടക്കുരുതി; കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞു

ഗാസയിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ 400-ലധികം പേർ കൊല്ലപ്പെട്ടു, അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. പരിമിതമായ ഇന്ധനവും സാധനങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗാസയിലെ ആരോഗ്യ കേന്ദ്രങ്ങൾ,

Read More
Middle EastTop Stories

യെമനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഒമാൻ; സംഘർഷം അവസാനിപ്പിക്കണമെന്ന് യു എൻ

അയൽ രാജ്യമായ യെമനിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യെമൻ തലസ്ഥാനമായ സനായിലും ഹൂത്തികളുടെ ശക്തികേന്ദ്രമായ സദയിലും ശനിയാഴ്ച

Read More
Middle EastTop StoriesWorld

അമേരിക്കയും ഹമാസും തമ്മിൽ രഹസ്യ ചർച്ച; വാർത്ത സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

ഗാസയിൽ ബന്ദികളാക്കിയവരെ സംബന്ധിച്ച് അമേരിക്ക ഹമാസുമായി നേരിട്ട് രഹസ്യ ചർച്ച നടത്തിവരികയാണെന്ന വാർത്ത വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഹമാസുമായി നേരിട്ട് ഇടപെടുന്നത് വാഷിംഗ്ടൺ ഇതുവരെ ഒഴിവാക്കിയിരുന്നു, അമേരിക്കയുടെ

Read More
Middle EastSaudi ArabiaTop Stories

സിറിയയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് സൗദി അറേബ്യ

സിറിയൻ അറബ് റിപ്പബ്ലിക്കിലെ നിരവധി പ്രദേശങ്ങളിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് സൗദി അറേബ്യ. പ്രസക്തമായ അന്താരാഷ്ട്ര കരാറുകളുടെയും നിയമങ്ങളുടെയും ആവർത്തിച്ചുള്ള ലംഘനങ്ങളിലൂടെ രാജ്യത്തെ

Read More
Middle EastTop Stories

ഗാസ വളഞ്ഞ് ഇസ്രായേൽ സൈന്യം; യുദ്ധം പുനരാരംഭിക്കാൻ തയ്യാറാണെന്ന് നെതന്യാഹു

വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിൽ ആയതോടെ, ഗാസ മുനമ്പിൽ ഏത് നിമിഷവും യുദ്ധം പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. നെതന്യാഹുവിന്റെ പ്രസ്താവനയെ തുടർന്ന് ഗാസയ്ക്ക്

Read More
Middle EastTop Stories

ഇസ്രായേലിന് കൈമാറിയ മൃതദേഹം ഫലസ്തീൻ യുവതിയുടേത്? വിശദീകരണം നൽകി ഹമാസ്

വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് ഇസ്രായേലിന് കൈമാറിയ ബന്ദികളുടെ മൃതദേഹങ്ങളിൽ ഒന്ന് ഫലസ്തീൻ യുവതിയുടേതാണെന്ന ഇസ്രായേൽ ആരോപണത്തിന് മറുപടി നൽകി ഹമാസ്. ബന്ദികളാക്കപ്പെട്ടിരുന്ന രണ്ടു കുട്ടികളുടെയും, ഇവരുടെ

Read More
Middle EastTop Stories

രണ്ട് കുട്ടികളുടേതടക്കം നാല് ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് ഇസ്രായേലിന് കൈമാറി

2023 ഒക്ടോബർ 7 ന് ഇസ്രായേലിനെതിരായ ആക്രമണത്തിൽ പിടിക്കപ്പെട്ടതിനുശേഷം ഗാസയിൽ തടവിലാക്കപ്പെട്ട നാല് ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് ഇന്ന് ഇസ്രായേലിന് കൈമാറി. രണ്ട് കുട്ടികളുടെയും, ഇവരുടെ അമ്മയുടെയും

Read More
Middle EastTop StoriesWorld

ഗാസയിൽ നിന്ന് ഫലസ്തീനികളെ പുറത്താക്കാൻ ട്രംപിനെ അനുവദിക്കില്ലെന്ന് സ്‌പെയിൻ

ഗാസയിൽ നിന്ന് ഫലസ്തീനികളെ പുറത്താക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുവദിക്കില്ലെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ഗാസ മുനമ്പിൽ നിന്ന് ഫലസ്തീനികളെ ബലമായി കുടിയിറക്കാനുള്ള

Read More
Middle EastTop Stories

അനിശ്ചിതത്വത്തിനൊടുവിൽ നാളെ വിട്ടയക്കുന്ന ബന്ദികളുടെ പേരുകൾ പ്രഖ്യാപിച്ച് ഹമാസ്

അനിശ്ചിതത്വത്തിനൊടുവിൽ ഗാസയിലെ വെടിനിർത്തലിന്റെ ഭാഗമായി നാളെ വിട്ടയക്കാൻ പോകുന്ന ബന്ദികളുടെ പേരുകൾ ഹമാസ് പ്രഖ്യാപിച്ചു. ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 369 പലസ്തീനികളെ വിട്ടയക്കുന്നതിന് പകരമായിട്ടാണ് ഹമാസും പലസ്തീൻ

Read More