ഗൾഫിലുടനീളം യുഎസ് ബേസുകൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ; ദുബൈയിലും, ദോഹയിലും, ബഹ്‌റൈനിലും സ്ഫോടനങ്ങൾ, നിരവധി പേർക്ക് പരിക്ക്
മേഖലയെ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ വ്യാപക ആക്രമണം. ഞായറാഴ്ച പുലർച്ചെ ദുബായ്, ദോഹ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി
Read More