ഇനി 60 ദിവസം മാത്രം ബാക്കി; പദവി ശരിയാക്കാത്ത ബിനാമി ബിസിനസുകാർക്ക് ശക്തമായ മുന്നറിയിപ്പുമായി സൗദി ജവാസാത്ത്
റിയാദ്: ബിനാമി ബിസിനസുകാർക്ക് പദവി ശരിയാക്കാനുള്ള ഇളവ് കാലാവാധി അവസാനിക്കാനിരിക്കേ ശക്തമായ മുന്നറിയിപ്പുമായി സൗദി ജവാസാത്ത്. ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ള കാലാവധി അടുത്ത ഫെബ്രുവരി 16
Read More