റിയാദിൽ 60 സോളാർ പേ പാർക്കിംഗ് മെഷീനുകൾ സ്ഥാപിച്ചു
റിയാദ്: പരീക്ഷണാർഥം പാർക്കിംഗ് പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിയാദിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന 60 ഇലക്ട്രോണിക് പാർക്കിംഗ് പേയ്‌മെൻ്റ് ഉപകരണങ്ങളും 180 ഇൻഫർമേഷനൽ സൈനുകളും സ്ഥാപിച്ചതായി റിയാദ്
Read More