ഇരയുടെ അനന്തരാവകാശികൾക്ക് പ്രായ പൂർത്തിയാകും വരെ കാത്തിരുന്നു; മാപ്പ് നൽകിയില്ല; സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി
മക്ക പ്രവിശ്യയിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഥവാബ് ബിൻ ദൽമഖ് അൽ സബീഇ എന്ന സൗദി
Read More