ബുധനാഴ്‌ച, സെപ്റ്റംബർ 16, 2026

Top Stories

Saudi ArabiaTop Stories

ഹോർമുസ് പ്രതിസന്ധി ഭീകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും; മുന്നറിയിപ്പുമായി സൗദി അരാംകോ പ്രസിഡന്റ്

ഹോർമുസ് കടലിടുക്ക് ദീർഘകാലം അടച്ചിടുന്നത് ആഗോള എണ്ണ വിപണിയിൽ അതിഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സൗദി അരാംകോ പ്രസിഡന്റും സിഇഒയുമായ അമീൻ നാസർ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലൂടെയുള്ള

Read More
BahrainTop Stories

ബഹ്‌റൈനിൽ ഇറാന്റെ ആക്രമണത്തിൽ 29-കാരി കൊല്ലപ്പെട്ടു; എട്ട് പേർക്ക് പരിക്ക്

ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ യുവതി കൊല്ലപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുമായും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 29 വയസ്സുള്ള യുവതിയാണ്

Read More
Middle EastTop Stories

ഇസ്രായേലിൽ ഇറാന്റെ മിസൈൽ-ഡ്രോൺ വർഷം തുടരുന്നു; പരിക്കേറ്റവരുടെ എണ്ണം 2,100 കടന്നു; നിരത്തുകൾ വിജനം

ഇസ്രായേലിന് നേരെ ഇറാന്റെ പ്രത്യാക്രമണം അതിശക്തമായി തുടരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും ഇസ്രയേലിലെ ജനവാസ മേഖലകളിലുണ്ടാക്കിയ ആഘാതം വലുതാണ്. ലഭ്യമായ ഏറ്റവും

Read More
Saudi ArabiaTop Stories

ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ; ആക്രമണം വ്യാപിച്ചാൽ വൻ നഷ്ടം സംഭവിക്കുക ഇറാന്

റിയാദ്: സൗദി അറേബ്യക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. ഒരു സാഹചര്യത്തിലും ഇത്തരം നീക്കങ്ങൾ

Read More
Saudi ArabiaTop Stories

സൗദിയിൽ മിസൈൽ ആക്രമണം; ഇന്ത്യക്കാരനടക്കം രണ്ട് വിദേശികൾ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജിൽ മിസൈൽ പതിച്ച് രണ്ട് വിദേശികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റതായും സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ഒരു മെയിന്റനൻസ്

Read More
Middle EastTop Stories

ലെബനനിൽ ഹിസ്ബുള്ളയുടെ മിന്നലാക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രായേൽ

ദക്ഷിണ ലെബനനിലെ സൈനിക പോസ്റ്റിന് സമീപം ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു. ഇസ്രായേൽ അതിർത്തി ഗ്രാമമായ മനാരയ്ക്ക് അഭിമുഖമായി ലെബനീസ്

Read More
Saudi ArabiaTop Stories

സൗദിയിൽ നിന്ന് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; വിമാന സർവീസുകളിൽ മാറ്റത്തിന് സാധ്യത, യാത്രാ വിവരം മുൻകൂട്ടി പരിശോധിക്കണമെന്ന് അധികൃതർ

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് വിമാന സർവീസുകളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് ജിദ്ദ, റിയാദ് വിമാനത്താവള അധികൃതർ അറിയിച്ചു. ഞായറാഴ്ച പുറത്തിറക്കിയ പ്രത്യേക യാത്രാ ജാഗ്രതാ

Read More
EuropeMiddle EastTop Stories

അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ സ്വിറ്റ്‌സർലൻഡ്; ഇറാനെതിരായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സ്വിറ്റ്‌സർലൻഡ്. സ്വിസ് പ്രതിരോധ മന്ത്രി മാർട്ടിൻ ഫിസ്റ്ററാണ് രാജ്യത്തിന്റെ ഈ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.

Read More
Middle EastTop StoriesU A E

ദുബായിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് പാകിസ്ഥാനി കൊല്ലപ്പെട്ടു; ദുബായ് മറീനയിലെ കെട്ടിടത്തിന് കേടുപാടുകൾ

ദുബായ് മറീനയിൽ ഇറാൻ വിക്ഷേപിച്ച മിസൈൽ പ്രതിരോധിക്കുന്നതിനിടെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടു. ബർഷ ഏരിയയിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് അവശിഷ്ടങ്ങൾ

Read More
Middle EastSaudi ArabiaTop Stories

ഡിമോണ റിയാക്ടർ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണി; സൗദി അറേബ്യയെ ബാധിക്കുമോ?

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാൻ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചാൽ ഡിമോണ ആണവനിലയം ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണി പശ്ചിമേഷ്യയിൽ വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. ഡിമോണ ആണവനിലയവും ഇസ്രായേലിലെ ഊർജ്ജ

Read More