യുഎഇ യിൽ ചെറുവിമാനം തകർന്ന് വീണ് ഇന്ത്യൻ ഡോക്ടറും പാകിസ്ഥാൻകാരിയായ പൈലറ്റും മരിച്ചു
യുഎഇയിലെ റാസൽഖൈമ തീരത്ത് ചെറുവിമാനം തകർന്ന് വീണ് വിമാനത്തിൻ്റെ പൈലറ്റും സഹയാത്രികനും മരിച്ചു. അൽ ജസീറ എയർ സ്‌പോർട്‌സ് ക്ലബ്ബിൻ്റെ വിമാനമാണ് അപകടത്തിൽ പെട്ടതെന്ന് ജനറൽ സിവിൽ
Read More