ഹയസോഫിയക്ക് പിറകെ ചോറ മ്യൂസിയവും മസ്‌ജിദാക്കാൻ ഉർദുഗാൻ
അങ്കാറ: തുര്‍ക്കിയില്‍ ചരിത്ര സ്മാരകങ്ങളെ വിടാതെ പിന്തുടർന്ന് റജബ് ത്വയ്യിബ് ഉർദുഗാൻ. ഹയ സോഫിയക്ക് പിറകെ ചരിത്ര പ്രസിദ്ധമായ ചോറ മ്യൂസിയമാണ് മസ്ജിദാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ തുടരുന്നത്.
Read More