ഇറാഖിൽ കൊറോണയിൽ നിന്ന് മുക്തി നേടിയവർ മറ്റു കൊറോണ രോഗികളുടെ ചികിത്സക്കായി രക്തം വിൽക്കുന്നു
ഇറാഖിൽ കൊറോണ രോഗം ഭേദമായവർ കൊറോണ ബാധിച്ച മറ്റുള്ളവരുടെ ചികിത്സക്കായി തങ്ങളുടെ രക്തം വിൽക്കുന്നതായി റിപ്പോർട്ട്. ആയിരം ഡോളറിനു മുകളിൽ വില ഈടാക്കിയാണു വില്പന നടത്തുന്നതെന്ന് മീഡിയകൾ
Read More