കുവൈത്ത് അമീർ അന്തരിച്ചു
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് അന്തരിച്ചു.
86 വയസ്സുള്ള ശൈഖ് നവാഫ് 60 വർഷത്തിലേറെയായി തന്റെ രാജ്യത്തെ വിവിധ മേഖലകളിലായി സേവനം ചെയ്തിട്ടുണ്ട്.
2006 ഫെബ്രുവരി 20-ന് കിരീടാവകാശിയായ ശൈഖ് നവാഫ് 2020 സെപ്തംബർ 29-ന് ആണ് കുവൈറ്റ് അമീറായി അധികാരമേറ്റത്.
1962 ഫെബ്രുവരി 12-ന് ഹവല്ലി മേഖലയുടെ ഗവർണറായി ചുമതലയേറ്റ് ആയിരുന്നു ഔദ്യോഗിക ജിീവിതം ആരംഭിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa