മസാജിനു പോയ വിദേശിയെ കെട്ടിയിട്ട് പണം കവർന്ന വനിതകൾക്ക് തടവ് ശിക്ഷ
ദുബായ്: മസാജിനെന്ന പേരില്‍ നേപ്പാളി പൗരനെ താമസ സ്ഥലത്തേക്ക് ക്ഷണിച്ച് വൻ തുക കവര്‍ന്ന കേസില്‍ നാല് സ്ത്രീകള്‍ക്ക് ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷ
Read Moreദുബായ്: മസാജിനെന്ന പേരില്‍ നേപ്പാളി പൗരനെ താമസ സ്ഥലത്തേക്ക് ക്ഷണിച്ച് വൻ തുക കവര്‍ന്ന കേസില്‍ നാല് സ്ത്രീകള്‍ക്ക് ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷ
Read Moreയു എ ഇയിൽ സ്പോൺസറുടെ അനുമതി കൂടാതെ ഒരു തൊഴിലാളിക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്ന അവസരങ്ങൾ നിരവധിയാണു. ശംബളം 60 ദിവസത്തിലധികം വൈകിയാൽ സ്പോൺസറുടെ അനുമതിയില്ലാതെ
Read Moreഅബൂദാബിയിലെ മുസഫയിലെ ലേബർ ക്യാംബിൽ സ്ഥാപനമുടമകൾ മുങ്ങിയതിനെത്തുടർന്ന് കഴിഞ്ഞ 7 മാസമായി ശംബളം ലഭിക്കാതിരുന്ന തൊഴിലാളികളുടെ കുടിശ്ശികകൾ കിട്ടിത്തുടങ്ങി. 70 മലയാളികളുൾപ്പടെ 400 കാറ്ററിംഗ് സർവീസ് കംബനി
Read Moreബഹ്രൈനിൽ ആരോഗ്യ മേഖലയിൽ ഇനി സ്വദേശികളുടെ സാന്നിദ്ധ്യം വർദ്ധിക്കും. ആരോഗ്യ മേഖലയിൽ വരുന്ന ഒഴിവുകളിൽ ഇനി മുതൽ സ്വദേശികൾക്ക് മുഖ്യ പരിഗണന നൽകുന്നതിനുള്ള നിയമ ഭേദഗതി വരുത്താൻ
Read Moreജിദ്ദയിൽ ആദ്യമായി തുറക്കുന്ന സിനിമാ തീയേറ്ററിൻ്റെ അകത്തെ ചിത്രങ്ങൾ പുറത്ത് വിട്ടു. റെഡ് സീ മാളിൽ ആരംഭിക്കുന്ന തീയേറ്ററിൻ്റെ ഉടമസ്ഥർ യു എ ഇ യിലെ മാജിദ്
Read Moreക്രിമിനൽ കേസുകളിൽ അകപ്പെട്ടവർക്ക് ജയിലിലെ റിമോട്ട് ട്രയൽ റൂമിലിരുന്ന് കൊണ്ട് സ്കൈപ്പ് വഴി കോടതി വിചാരണകളിൽ പങ്കെടുക്കാൻ അവസരം ഒരുങ്ങി. പുതിയ സാങ്കേതിക വിദ്യകൾ ജുഡീഷ്യറിയിൽ കൂടി
Read Moreകുവൈത്തിൽ അമിത വേഗതയിലോടുന്ന വാഹനങ്ങളെ പിടി കൂടാൻ രഹസ്യ കാമറകൾ സ്ഥാപിച്ചിട്ടുള്ളതായി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് അധികൃതർ അറിയിച്ചു. അതീവ രഹസ്യമായി കാമറകൾ സ്ഥാപിച്ചെന്ന രീതിയിലായിരുന്നു സോഷ്യൽ
Read Moreകുവൈത്തിൽ ഒരു ദിവസം ഉപയോഗിക്കുന്ന മുട്ടയുടെ എണ്ണം 2.5 മില്ല്യനാണെന്ന് സർവ്വേ ഫലം വെളിപ്പെടുത്തുന്നു. 8 പോൾട്രി കംബനികളിൽ നിന്നും 7000 കാർട്ടൺ മുട്ടകളാണു ദിവസവും പുറത്തേക്ക്
Read Moreസൗദികൾക്കിടയിൽ തൊഴിൽ രഹിതരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. 2018 രണ്ടാം പാദത്തേക്കാൾ മൂന്നാം പാദത്തിൽ തൊഴിൽ രഹിതരായ സൗദികളുടെ എണ്ണം കുറഞ്ഞതായാണു റിപ്പോർട്ട് പറയുന്നത്. സൗദി സ്ത്രീകളിലെയും
Read Moreതൻ്റെ 11 വയസ്സുകാരനായ മകനെ കളവ് പറഞ്ഞ് വിഷമിപ്പിക്കുകയും അത് റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുകയും ചെയ്ത കുവൈത്ത് ഫാഷനിസ്റ്റ ഉമ്മ് റയ്യാനെതിരെ കേസ്.
Read More