ഒമാനിൽ സ്ത്രീകളടക്കം 600 ലധികം വിദേശികൾഅറസ്റ്റിൽ
മസ്ക്കറ്റ്: ഒമാനിൽ 614 വിദേശികൾ അറസ്റ്റിലായതായി ഒമാൻ റോയൽ പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ 17 സ്ത്രീകളും ഉൾപ്പെടും. തൊഴിൽ നിയമ ലംഘകരും രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവരുമെല്ലാം പിടിക്കപ്പെട്ടിട്ടുണ്ട്.
Read More