തിങ്കളാഴ്‌ച, ജൂൺ 8, 2026

U A E

Top StoriesU A E

പ്രവാസ ലോകത്തെ ഞെട്ടിച്ച് വീണ്ടും വാഹനാപകടം; അബൂദാബിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു

പ്രവാസ ലോകത്തെ ഞെട്ടിച്ച് കൊണ്ട് അബുദാബിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ നാല് പേർ മരിച്ചു. അബൂദബി-ദുബൈ റോഡിൽ ഷഹാമയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരങ്ങളും

Read More
Middle EastTop StoriesU A E

ഗാസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണം: ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹുവിനെ നേരിട്ട് കണ്ട് യുഎഇ വിദേശകാര്യ മന്ത്രി

ഗാസയിൽ നിലനിൽക്കുന്ന രക്തരൂക്ഷിതമായ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ-നഹ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച

Read More
Top StoriesU A E

മലയാളി യുവതിയെ ഷാർജയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനിയായ അതുല്യ സതീഷിനെ (30) ഷാർജ റോളയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. ഭർത്താവ് സതീഷ് ശങ്കർ അജ്‌മാനിൽനിന്ന്

Read More
Top StoriesU A E

കണ്ണൂർ സ്വദേശിയായ യുവാവിന്റെ മരണം; മലയാളി ഉടമസ്ഥതയിലുള്ള കമ്പനി ഉടമയ്ക്കെതിരെ കുടുംബം പരാതി നൽകി

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കണ്ണൂർ പാനൂർ വള്ള്യായി സ്വദേശി അനഘിന്റെ (25) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അനഘിനെ കമ്പനി ഉടമ കേസിൽ കുടുക്കുകയും ശാരീരികമായും

Read More
Top StoriesU A E

ഷാർജയിൽ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ മലയാളി യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്

ഷാർജയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചിക മണിയന്റെ (33) മരണത്തിന് പിന്നാലെ, അവരുടെ ജീവിതം തുറന്നുകാട്ടുന്ന ശബ്ദസന്ദേശം പുറത്ത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് വിപഞ്ചികയെയും, ഒന്നര

Read More
Top StoriesU A E

ഇന്ത്യൻ വിദ്യാർഥിയുടെ മരണം: രണ്ട് സ്കൂൾ ജീവനക്കാർ കുറ്റക്കാർ, കുടുംബത്തിന് 47 ലക്ഷം രൂപ ദിയാധനം

മുവൈലയിലെ സ്കൂളിൽ കുഴഞ്ഞുവീണ് എട്ട് വയസ്സുകാരനായ ഇന്ത്യൻ വിദ്യാർഥി റാഷിദ് ഹബീബ് മരിച്ച സംഭവത്തിൽ, രണ്ട് സ്കൂൾ ജീവനക്കാർ കുറ്റക്കാരാണെന്ന് ഷാർജ ഫെഡറൽ അപ്പീൽ കോടതി വിധി.

Read More
IndiaMiddle EastTop StoriesU A E

മിസൈൽ ആക്രമണത്തെ തുടർന്ന് ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു

യെമനിൽ നിന്ന് ഹൂതി വിമതർ തൊടുത്തുവിട്ട മിസൈൽ ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിന് സമീപം പതിച്ചതിനെ തുടർന്ന്, ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ

Read More
Top StoriesU A E

യുഎഇ യിൽ ചെറുവിമാനം തകർന്ന് വീണ് ഇന്ത്യൻ ഡോക്ടറും പാകിസ്ഥാൻകാരിയായ പൈലറ്റും മരിച്ചു

യുഎഇയിലെ റാസൽഖൈമ തീരത്ത് ചെറുവിമാനം തകർന്ന് വീണ് വിമാനത്തിൻ്റെ പൈലറ്റും സഹയാത്രികനും മരിച്ചു. അൽ ജസീറ എയർ സ്‌പോർട്‌സ് ക്ലബ്ബിൻ്റെ വിമാനമാണ് അപകടത്തിൽ പെട്ടതെന്ന് ജനറൽ സിവിൽ

Read More
Middle EastTop StoriesU A E

യുഎഇയിൽ ഇസ്രായേൽ റബ്ബിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ഇസ്രായേലി-മോൾഡോവൻ റബ്ബിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഉസ്ബെക്ക് പൗരന്മാരെ അറസ്റ്റ് ചെയ്തതായി യുഎഇ അറിയിച്ചു. 28 നും 33 നും ഇടയിൽ പ്രായമുള്ള മൂന്ന് പ്രതികളെക്കുറിച്ചുള്ള പ്രാഥമിക

Read More
Top StoriesU A E

ദുബൈയിൽ മലയാളി വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു

ദുബൈയിൽ ബീച്ചിൽ കളിച്ചുകൊണ്ടിരിക്കെ കൂറ്റൻ തിരമാലയിൽ പെട്ട് മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. ദുബൈ ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ, കാസർകോട് സ്വദേശി അഹ്മദ് അബ്ദുല്ല

Read More