ന്യൂസിലാന്റ്, നീ എന്നെ വല്ലാതെ മോഹിപ്പിക്കുന്നു..
തെക്കു-പടിഞ്ഞാറേ ശാന്തസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമായ ന്യൂസീലൻഡിനെ കുറിച്ച് കൂടുതലൊന്നും പഠിച്ചിട്ടുണ്ടായിരുന്നില്ലാത്ത ഞാൻ പോലും ഇപ്പോൾ മനസ്സിലെവിടെയോ ആ രാജ്യത്തെ അറിയാതെ പ്രണയിക്കുന്നു. ന്യൂസിലാന്റ് മുസ്ലിം പള്ളിയിൽ
Read More