Tuesday, December 3, 2024

Qatar

QatarSportsTop Stories

ഇന്നത്തെ മത്സരത്തിൽ ആര് ജയിക്കും; റോബോട്ടിന്റെ പ്രവചനം ഇങ്ങനെ

മൊറോക്കോയും ക്രൊയേഷ്യയും തമ്മിലുള്ള ഇന്നത്തെ (ശനി) മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് മത്സരത്തിലെ വിജയികൾ ആരാകുമെന്ന് അൽ ജസീറയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് ആയ കാഷിഫ് പ്രവചിച്ചു.

Read More
QatarSportsTop Stories

ഇന്നത്തെ രണ്ടാം സെമിയിൽ ആര് ജയിക്കും; റോബോട്ടിന്റെ പ്രവചനം ഇങ്ങനെ

ഫിഫ 2022 ലോകക്കപ്പിലെ കഴിഞ്ഞ ദിവസത്തെ അർജന്റീനയുടെ വിജയം പ്രവചിച്ച അൽജസീറയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് ആയ കാഷിഫ് ഇന്നത്തെ രണ്ടാമത്തെ സെമി ഫൈനലിലെ വിജയിയെയും പ്രവചിച്ചു.

Read More
QatarSportsTop Stories

നാല് വർഷം മുമ്പേറ്റ മുറിവിന് പകരം വീട്ടി അർജന്റീന ഫൈനലിൽ

ക്രൊയേഷ്യയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന ഫിഫ 2022 ലോകക്കപ്പ് ഫൈനലിൽ. 2018 ലോകക്കപ്പിൽ ഗ്രുപ്പ് മത്സരത്തിൽ തങ്ങളെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച ക്രൊയേഷ്യയോടുള്ള

Read More
QatarSportsTop Stories

ഇന്ന് ജയിക്കുന്ന ടീം ആരായിരിക്കുമെന്ന് പ്രവചിച്ച് കാഷിഫ് റോബോട്ട്

ലോകക്കപ്പ് മാമാങ്കത്തിൽ മത്സരത്തോടൊപ്പം തന്നെ എന്നും ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞതാണ് പ്രവചനങ്ങൾ. അൽ ജസീറയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് ആയ കാഷിഫ് ആദ്യത്തെ സെമിയിൽ അർജന്റീനയാണോ ക്രോയേഷ്യയാണോ

Read More
QatarTop Stories

അറ്റ്ലസ് സിംഹങ്ങൾ ചരിത്രം രചിച്ചു

ലോകം ശ്വാസം അടക്കിപ്പിടിച്ച നിമിഷങ്ങൾ, മൊറോക്കോ ഉയർത്തിയ ഒരു ഗോൾ ലീഡ് പറങ്കിപ്പട ഏത് നിമിഷവും മറി കടക്കുമെന്ന് തോന്നിയ നിരവധി മുഹൂർത്തങ്ങൾ, പക്ഷേ ലോകം കണ്ട

Read More
QatarSportsTop Stories

അറബ് ആഫ്രിക്കൻ പ്രതീക്ഷകൾ തോളിലേറ്റി ഇന്ന് മൊറോക്കോ കളത്തിൽ

അറബ് ലോകത്തിന്റെയും ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെയും പ്രതിനിധിയായി മൊറോക്കോ ഇന്ന് ക്വാർട്ടറിൽ പോർച്ചുഗലിനെ നേരിടും. മികച്ച ഫോമിലുള്ള പോർച്ചുഗലിനെ തളക്കാൻ മൊറോക്കോക്ക് കഴിഞ്ഞാൽ അത് അറബ്-ആഫ്രിക്കൻ ഫുട്ബോൾ ചരിത്രത്തിൽ

Read More
FootballQatarTop Stories

മഞ്ഞക്കാർഡുകളുടെ പ്രവാഹം; ഫൈനൽ വിസിലടിച്ചതിനു ശേഷവും ചുവപ്പ് കാർഡ്: ലോകം വീർപ്പടക്കിപ്പിടിച്ച ദിനം

സംഭവബഹുലമായിരുന്നു കഴിഞ്ഞ ദിവസത്തെ അർജന്റീന നെതർലന്റ് മത്സര രാവ്. ബ്രസീലിന്റെ പരാജയത്തെത്തുടർന്ന് ലോകത്തിനു പിന്നീട് അറിയാനുള്ളത് അർജന്റീനയുടെ ഭാവി എന്താകുമെന്നതായിരുന്നു. എന്നാൽ ഏറെ ആവേശകരവും വീറും വാശിയും

Read More
QatarSportsTop Stories

ഗാലറി കണ്ണീരിലമർന്നു; മഞ്ഞപ്പട പുറത്ത്

ദോഹ: ഫിഫ 2022: ഖത്തർ എഡ്യുക്കേഷൻ സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് ബ്രസീൽ ആരാധകർക്ക് പൊട്ടിക്കരഞ്ഞ് കൊണ്ട് പിരിയാനായിരുന്നു യോഗം. കിരീടം ചൂടൂമെന്ന പ്രതീക്ഷയിൽ എത്തുകയും മികച്ച പ്രകടനം നടത്തുകയും

Read More
QatarSportsTop Stories

ലാറ്റിനമേരിക്കൻ വീര്യത്തെ യൂറോപ്പ് തളക്കുമോ

ലോകക്കപ്പിലെ ഏറ്റവും ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുന്നതോടെ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഫുട്ബോൾ പ്രേമികൾ ആവേശത്തേരിലേറിയിരിക്കുകയാണ്. ഏറ്റവും വലിയ രണ്ട്

Read More
QatarSportsTop Stories

പെനാൽറ്റി ഷൂട്ട് ഔട്ടിൽ സ്പെയിനെ മലർത്തിയടിച്ച് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ

ലോകകപ്പിൽ ഇന്ന് നടന്ന ആവേശകരമായ പ്രീക്വാർട്ടർ മത്സരത്തിൽ സ്പെയിനിനെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ നിശ്ചിത സമയത്തും

Read More