Wednesday, May 21, 2025
Saudi ArabiaTop Stories

സൗദിയിൽ പാകിസ്ഥാനിയുടെയും സൗദി പൗരന്റെയും വധശിക്ഷ നടപ്പാക്കി

മയക്ക് മരുന്ന് കടത്ത് കേസിൽ പിടിയിലായ പാകിസ്ഥാനിയെ റിയാദിൽ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

വസീർ ഖാൻ എന്ന പാക് പൗരനെയാണ് സൗദിയിലേക്ക് ഹെറോയിൻ കടത്താൻ ശ്രമിച്ച കുറ്റത്തിനു വധശിക്ഷക്ക് വിധേയനാക്കിയത്.

അതേ സമയം ഹായിലിൽ കൊലപാതകക്കേസിൽ ഒരു സൗദി പൗരനെയും വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

വാക്ക് തർക്കത്തെത്തുടർന്ന് പ്രതിയായ സൗദി പൗരൻ ഇരയായ സൗദി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സൗദി അറേബ്യയിൽ വേനൽക്കാലം ജൂൺ ഒന്നിന് ആരംഭിക്കും

ഇസ്രായേലിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ

സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

ഹുറൂബ് നീക്കാനുള്ള അവസരം ഉപയോഗപ്പെടുത്തി സൗദിയിലെ നിരവധി ഗാർഹിക തൊഴിലാളികൾ

വീഡിയോ പകർത്തിക്കൊണ്ട് മക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 3 വിദേശികൾ അറസ്റ്റിൽ

ഈ വർഷത്തെ ഹജ്ജിനായി ഇതുവരെ സൗദിയിൽ എത്തിയത് 5 ലക്ഷം തീർഥാടകർ

ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മരിച്ചു

മലപ്പുറം ചേറൂർ സ്വദേശി സൗദിയിൽ മരിച്ചു

പ്രവാസികള്‍ക്കായി ഇനി നോര്‍ക്ക പോലീസ് സ്റ്റേഷനും

ഫലസ്തീനികളെ ലിബിയയിലേക്ക് നാടുകടത്താൻ നീക്കം; ട്രംപിന്റെ പുതിയ ഗാസ പദ്ധതി വിവാദത്തിൽ

പൊടിക്കാറ്റ് ഭീഷണി; സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

സൗദി ലീഗ് കിരീടം ഇത്തിഹാദിന്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്