സൗദിയിൽ കഫീലിന്റെ അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികൾക്ക് സ്പോൺസർഷിപ്പ് മാറാൻ സാധിക്കുന്ന വിവിധ സാഹചര്യങ്ങൾ അറിയാം
സൗദിയിലെ ഗാർഹിക തൊഴിലാളികൾക്ക് നിലവിലെ സ്പോൺസറുടെ അനുമതിയില്ലാതെ മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് സ്പോൺസർഷിപ്പ് മാറാൻ സാധിക്കുന്ന 11 സാഹചര്യങ്ങളെക്കുറിച്ച് മാനവ വിഭവ ശേഷി മന്ത്രാലയ വാക്താവ് സഅദ്
Read More