Tuesday, December 3, 2024

Oman

OmanTop Stories

ചികിത്സക്കായി നാട്ടിൽ പോയ മലയാളി നഴ്സ് അന്തരിച്ചു

മസ്ക്കറ്റ്: രണ്ടാഴ്ച മുമ്പ്  നാട്ടിൽ പോയ മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ സ്വദേശിനി പ്രിയ(46) യാണ് മരിച്ചത്. മസ്കറ്റ് റോയൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു. രോഗബാധിതയായതിനെത്തുടർന്നായിരുന്നു

Read More
OmanTop Stories

10 ദിവസം മുമ്പ് ഒമാനിലെത്തിയ മലയാളി യുവാവ് മരിച്ചു

മസ്കത്ത്: പാലക്കാട് സ്വദേശിയായ യുവാവ് ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുകത്തിൽ മരണപ്പെട്ടു. ആനക്കര മലമൽക്കാവ് ആനപ്പടിയിലെ എടപ്പലം സനീഷ് (36) ആണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു കാരണം പത്ത്

Read More
OmanTop Stories

ഒമാനിലും പെരുന്നാൾ തിങ്കളാഴ്ച

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഒമാനിലും തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. മറ്റു ജിസിസി രാജ്യങ്ങളിലും പല അറബ് രാജ്യങ്ങളിലും തിങ്കളാഴ്ചയാണ് പെരുന്നാൾ. അതേ സമയം ഇന്ത്യ, പാകിസ്ഥാൻ,

Read More
OmanTop Stories

ഒമാനിൽ മലയാളിയെ പള്ളിയിൽ വെടിയേറ്റ്  മരിച്ച നിലയിൽ കണ്ടെത്തി

മസ്‌കത്ത് : കോഴിക്കോട് സ്വദേശിയെ ഒമാനിലെ സലാലയിലെ ഒരു പള്ളിയിൽ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പേരാംബ്ര ചെറുവണ്ണൂര്‍ സ്വദേശി നിട്ടം തറമ്മല്‍ മൊയ്തീനെ (56)യാണ് സലാല

Read More
OmanTop Stories

ഒമാനിൽ മാസപ്പിറവി കണ്ടില്ല; വ്രതാരംഭം ഞായറാഴ്ച

മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമളാൻ വ്രതാരംഭമായപ്പോൾ ഇന്ന് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ നാളെ  ശഅബാൻ 30 പൂർത്തിയാക്കി വ്രതാരംഭം ഞായറാഴ്ചയായിരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഒമാൻ ഒഴികെയുള്ള

Read More
BahrainOmanQatarSaudi ArabiaTop Stories

നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇനി മുതൽ പിസിആർ ടെസ്റ്റും ക്വാറൻ്റീനും വേണ്ട; ആനുകൂല്യം 4 ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും ലഭ്യമാകും

82 രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിലേക്ക് വരുന്നവർക്ക് ഇനി മുതൽ ആർ ടി പി സി ആർ ടെസ്റ്റ് റിസൽറ്റും ഏഴ് ദിവസത്തെ

Read More
OmanSaudi ArabiaTop Stories

സൗദി ഒമാൻ റോഡ് ഔദ്യോഗികമായി തുറന്നു

സൗദിയെയും ഒമാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് തുറന്ന പ്രഖ്യാപനത്തെ സൗദി-ഒമാൻ സംയുക്ത പ്രസ്താവനയിൽ സ്വാഗതം ചെയ്തു. ഒമാനിലെ അളാഹിറയിലെ ഇബ്രി റൗണ്ടബൗട്ടിൽ നിന്ന് ആരംഭിച്ച് സൗദിയിലെ ബത്ഹ

Read More
GCCOmanSaudi ArabiaTop Stories

സൗദി കിരീടാവകാശിക്ക് ഒമാനിൽ ഊഷ്മള സ്വീകരണം; സൗദി-ഒമാൻ റോഡ് തുറക്കുന്നതിനു സന്ദർശനം സാക്ഷ്യം വഹിക്കും

മസ്കറ്റ്: ജിസിസി പര്യടനത്തിന്റെ ഭാഗമായി ഇന്നലെ രാത്രി മസ്ക്കറ്റിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനെ ഒമാൻ സുൽത്താൻ നേരിട്ട് സ്വീകരിച്ചു. സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന 

Read More
OmanTop Stories

ഷഹീൻ ചുഴലിക്കാറ്റ്: ഒമാനിൽ താമസ സ്ഥലത്തിനു മുകളിൽ മലയിടിഞ്ഞ് രണ്ട് പ്രവാസികൾ മരിച്ചു; വീഡിയോ

മസ്ക്കറ്റ്: ഒമാൻ തലസ്ഥാനത്തെ അൽ റസീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ഷഹീൻ ചുഴലിക്കാറ്റ് മൂലം താമസ സ്ഥലത്തിനു മുകളിൽ മലയിടിഞ്ഞ് രണ്ട് വിദേശികൾ മരിച്ചു. ഏഷ്യക്കാരായ രണ്ട് പേരാണു

Read More
OmanTop Stories

മറ്റു രാജ്യങ്ങൾ വഴി പോകുന്ന സൗദി പ്രവാസികൾക്ക് പ്രതീക്ഷയേകി ഒമാൻ സിവിൽ ഏവിയേഷൻ്റെ സർക്കുലർ

കഴിഞ്ഞ ദിവസം ഒമാൻ ഇന്ത്യയിൽ നിന്നുള്ള യാത്രാ നിയന്ത്രണം ഒഴിവാക്കിയ വാർത്ത വന്നതിനു ശേഷം ഒമാൻ വഴി സൗദിയിലേക്ക് പറക്കുന്നതിനുള്ള സാധ്യതകൾ ആരാഞ്ഞ് നിരവധി പ്രവാസി സുഹൃത്തുക്കളാണ്

Read More